ദി​ലീ​പ്​ കു​മാ​റിന്‍റെ 99ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച്​ പാ​കി​സ്​​താ​ൻ

പെ​ഷാ​വ​ർ: വി​ഖ്യാ​ത ബോ​ളി​വു​ഡ്​ ന​ട​ൻ ദി​ലീ​പ്​ കു​മാ​റി​െൻറ 99ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച്​ പാ​കി​സ്​​താ​ൻ. 1922 ഡി​സം​ബ​ർ 11ന്​ ​പാ​കി​സ്​​താ​നി​ലെ പെ​ഷാ​വ​റി​ലാ​ണ്​ ദി​ലീ​പ്​ കു​മാ​ർ ജ​നി​ച്ച​ത്.

12 വ​ർ​ഷം പാ​കി​സ്​​താ​നി​ലാണ് അദ്ദേഹം ക​ഴി​ഞ്ഞത്. പി​ന്നീ​ട്​ ഇ​ന്ത്യ​യി​ലേ​ക്ക്​ കു​ടി​യേ​റു​ക​യാ​യി​രു​ന്നു.  

Tags:    
News Summary - Pakistan celebrates dilip kumar's 99th birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.