'അവര്‍ സൂപ്പര്‍സ്റ്റാറുകള്‍ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല' -ഷമ്മി തിലകൻ

മലയാളത്തിലെ എക്കാലത്തെയും സൂപ്പർസ്റ്റാറാണ് ജയനെന്ന് നടൻ ഷമ്മി തിലകൻ. ജയന്‍ വിട പറഞ്ഞ് നാല്‍പത് വർഷം പിന്നിടന്പോൾ അദ്ദേഹത്തിൻറെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച് കൊണ്ട് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഷമ്മി തിലകന്‍ ജയനെ സൂപ്പർ സ്റ്റാറെന്ന് വിശേഷിപ്പിച്ചത്. എന്നാൽ ഇതിന് വന്ന കമൻറിന് ഷമ്മി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

മമ്മുട്ടിയും മോഹന്‍ലാലും സൂപ്പര്‍ താരങ്ങളല്ലേ എന്ന ചോദ്യത്തിന് ' അവര്‍ സൂപ്പര്‍ സ്റ്റാറുകള്‍ അണെന്ന് എനിക്ക് തോന്നിട്ടിട്ടില്ലെന്നായിരുന്നു ഷമ്മിയുടെ മറുപടി.




 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.