ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ ദമ്പതിമാരുടെ മകൾ ആരാധ്യക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകിയതിന് ഗൂഗ്ൾ, ബോളിവുഡ് ടൈംസ് തുടങ്ങിയവ അടക്കം വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസയച്ച് ഡൽഹി ഹൈകോടതി.
പുത്രിയായ ആരാധ്യക്ക് മാരക രോഗമാണെന്ന് ചിലർ എഴുതിയപ്പോൾ, മരണപ്പെട്ടുവെന്നായിരുന്നു ചില പോർട്ടലുകൾ പറഞ്ഞത്. ഉള്ളടക്കം നീക്കാനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.