Posted On
date_range Updated On
date_range ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു
ന്യൂഡൽഹി: ബോളിവുഡ് താരം രാജീവ് കപൂർ അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
നടനെ കൂടാതെ സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും രാജീവ് കപൂർ തിളങ്ങിയിരുന്നു.
ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായ രാജ് കപൂറിന്‍റെയും കൃഷ്ണ രാജ് കപൂറിന്‍റെയും മകനാണ് ഇദ്ദേഹം. ഋഷി കപൂറിന്‍റെയും രൺദീർ കപൂറിന്‍റെയും സഹോദരൻ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.