മമ്മൂട്ടിക്ക്​ മോഹൻലാലി​െൻറ പിറന്നാൾ ആശംസകൾ

69ാം ജന്മദിനം ആഘോഷിക്കുന്ന സൂപ്പർ താരം മമ്മൂട്ടിക്ക്​ മോഹൻലാലി​െൻറ ആശംസകൾ. ഫേസ്​ബുക്ക്​ പേജിലാണ്​ താരം ത​െൻറ പ്രിയ സുഹൃത്തിന്​ ജന്മദിനആശംസ നേർന്നത്​.

'' എ​െൻറ പ്രിയ ഇച്ചാക്ക.... സന്തോഷകരമായ ജന്മദിനം നേരുന്നു. നിങ്ങളെ എപ്പോഴും സ്​നേഹിക്കുന്നു. ദൈവം അനുഗ്രഹിക്ക​ട്ടെ'' മോഹൻലാൽ ഫേസ്​ബുക്കിൽ എഴുതി​.

Full View

1990ൽ ജോഷി പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന 'നമ്പർ 20 മദ്രാസ്​ മെയിൽ' സിനിമയിൽ, ട്രെയിനിൽ ഇരുവരും ഒന്നിച്ചുള്ള രംഗം ഉൾക്കൊള്ളിച്ചായിരുന്നു മോഹൻലാലി​െൻറ ജന്മദിനാശംസകൾ ​നേർന്നത്​. 55ഓളം സിനിമകളിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച്​ അഭിനയിച്ചിട്ടുണ്ട്​.

സിനിമ മേഖലയിലെ നിരവധി താരങ്ങളാണ്​ മമ്മൂട്ടിക്ക്​ ആശംസകളുകളുമായി എത്തിയത്​.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.