Posted On
date_range Updated On
date_range മികച്ച ഭരണം വരട്ടെ, തുടര്‍ഭരണം വേണം -ആസിഫലി
തൊടുപുഴ: സംസ്ഥാനത്ത് ഭരണത്തുടർച്ച വേണമെന്ന് നടൻ ആസിഫലി. തൊടുപുഴ കുമ്പംകല്ല് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്ന അദ്ദേഹം. തുടർച്ച തന്നെ വേണം അതിനേക്കാൾ മികച്ചത് വേണം ആസിഫലി പറഞ്ഞു.
കൊല്ലം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ നടന്‍ മുകഷിന് വേണ്ടി പ്രചരണറാലിയില്‍ ആസിഫലി പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.