Posted On
date_range Updated On
date_range പൊലീസ് ചമഞ്ഞ് കവർച്ച നടത്തിയയാൾ പിടിയിൽ
മസ്കത്ത്: പൊലീസ് ചമഞ്ഞ് കവർച്ച നടത്തിയയാളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വടക്കൻ ബാത്തിന പൊലീസ് കമാൻഡാണ് അറസ്റ്റ് നടത്തിയത്. റോഡരികിൽ ടാക്സി കാത്ത് നിൽക്കുകയായിരുന്ന വിദേശിയെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചുനൽകാമെന്ന് പറഞ്ഞ് ഇയാൾ വാഹനത്തിൽ കയറ്റി.
തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തിയശേഷം പൊലീസുകാരനാണെന്ന് പറഞ്ഞ് വിദേശിയുടെ കൈവശമുണ്ടായിരുന്ന സാധനങ്ങൾ പിടിച്ചുപറിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.