കവിത; പ​റു​ദീ​സ​യി​ലെ വി​രു​ന്നു​ക​ൾ

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ

ഭാ​വി​ക്കു​മു​ന്നി​ൽ

നി​റ​ഞ്ഞു ചി​രി​ക്കു​ന്നു​ണ്ട്,

ഫ​ല​സ്തീ​നി​ലെ പൈ​ത​ങ്ങ​ൾ.

കാ​ലി​യാ​യ

നോ​മ്പ് പാ​ത്ര​ങ്ങ​ളി​ൽ

വി​ശ​പ്പി​നെ കൂ​ട്ടി​വെ​ച്ച​വ​ർ

ഒ​രു​ക്കു​ന്നു​ണ്ട്,

പ​റു​ദീ​സ​യി​ലെ വി​രു​ന്നു​ക​ൾ.

Tags:    
News Summary - literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT