വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ കൽപാത്തി രഥോത്സവത്തിന് കൊടിയേറ്റുന്നു
Posted On
date_range Updated On
date_range കൽപാത്തി രഥോത്സവത്തിന് കൊടിയേറി
പാലക്കാട്: ഭക്തിനിർഭരാന്തരീക്ഷത്തിൽ കൽപാത്തി അഗ്രഹാരത്തെരുവിൽ രഥോത്സവത്തിന് കൊടിയേറി. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, മന്തക്കര മഹാഗണപതി ക്ഷേത്രം, ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് ധ്വജാരോഹണ ചടങ്ങുകൾ നടന്നത്.
ഇനി എട്ടുനാൾ കൽപാത്തി തെരുവിൽ ആഘോഷത്തിന്റെ അലയൊലികളാണ്. നവംബർ 14ന് ഒന്നാം തേര് ഉത്സവത്തോടെ പ്രയാണം തുടങ്ങുന്ന തേരുകൾ 16ന് സംഗമിക്കും. അന്നാണ് ദേവരഥ സംഗമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.