സ​ബീ​ന എം. ​സാ​ലി ‘ലാ​യം’ നോ​വ​ൽ ബി​നോ​യ് വി​ശ്വം എം.​പി എ​ഴു​ത്തു​കാ​രി

വൈ.​എ. സാ​ജി​ദ​ക്ക്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

സ​ബീ​ന സാ​ലി​യു​ടെ ‘ലാ​യം’ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്​​തു

റി​യാ​ദ്​: സ​ബീ​ന എം. ​സാ​ലി ര​ചി​ച്ച് ഡി.​സി ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച ‘ലാ​യം’ എ​ന്ന നോ​വ​ൽ 43ാമ​ത് ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്​​തു. ബി​നോ​യ് വി​ശ്വം എം.​പി എ​ഴു​ത്തു​കാ​രി വൈ.​എ. സാ​ജി​ദ​ക്ക്​ പു​സ്ത​കം കൈ​മാ​റി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​ല​യാ​ളം അ​ധ്യാ​പി​ക ദീ​പ ചി​റ​യി​ൽ പു​സ്ത​കം സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ഷാ​ജി ഹ​നീ​ഫ്, പ്ര​വീ​ൺ പ​ല​ക്കീ​ൽ, നി​ഖി​ല സ​മീ​ർ, ഗീ​ത മോ​ഹ​ൻ, സി​ദ്ദീ​ഖ്​ അ​രോ​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വെ​ള്ളി​യോ​ട​ൻ അ​വ​താ​ര​ക​നാ​യി. സ​ബീ​ന എം. ​സാ​ലി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Sabeena Sali's novel-Layam published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.