Posted On
date_range Updated On
date_range പി.കെ. പാറക്കടവിന്‍റെ കഥകൾ ഉറുദുവിൽ പുസ്തകമായി
കോഴിക്കോട്: ചെറുകഥാകൃത്ത് പി.കെ. പാറക്കടവിന്‍റെ 'മേഘത്തിന്‍റെ തണൽ' എന്ന പുസ്തകത്തിലെയും മറ്റും കഥകൾ 'ബാദൽ കാ സായ' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ഹൈദരാബാദിലെ എലിസബത്ത് കുര്യൻ മോണയാണ് ഉറുദുവിലേക്ക് വിവർത്തനം ചെയ്തത്.
ന്യൂഡൽഹിയിലെ എജുക്കേഷണൽ പബ്ലിഷിങ് ഹൗസാണ് പുസ്തകത്തിന്‍റെ പ്രസാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.