'മഴമേഘങ്ങള്‍ക്ക് മേലെ': പുസ്തക പ്രകാശനം

തൃശൂർ: ബാങ്കിങ് രംഗത്തെ അതികായനും മാനേജ്മെന്റ് വിദഗ്ധനുമായ കെ. എ. ബാബു എഴുതിയ 'മഴമേഘങ്ങള്‍ക്ക് മേലെ' പ്രകാശനം ചെയ്തു. തൃശൂർ സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങിൽ സാഹിത്യവിമര്‍ശകനും പ്രഭാഷകനുമായ ഡോ. പി വി കൃഷ്ണന്‍ നായര്‍ കവിയും തിരക്കഥാകൃത്തുമായ പി.എന്‍ ഗോപീകൃഷ്ണനു കൈമാറി പുസ്തകം പ്രകാശനം ചെയ്തു.

ഇ.ഡി ഡേവിസ്, ഡോളി അഗസ്റ്റിന്‍, സി. പി. ഗംഗാധരന്‍, നരേന്ദ്രന്‍, സി ആര്‍ മഞ്ജു, സി.എ. ജോണ്‍ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പ​ങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.