ജയശ്രീ പള്ളിക്കലിന്റെ കഥാസമാഹാരം ജാര കഥാകൃത്തും നോവലിസ്റ്റുമായ ജേക്കബ് എബ്രഹാം എഴുത്തുകാരി കൃപ
അമ്പാടിക്ക് കോപ്പി നൽകി പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ‘ജാര’ കഥാസമാഹാരം പ്രകാശനം ചെയ്തു
അടൂർ: ജയശ്രീ പള്ളിക്കലിന്റെ കഥാസമാഹാരം ‘ജാര’ പ്രകാശനം ചെയ്തു. അടൂർ മാർത്തോമ യൂത്ത് സെന്ററിൽ പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്കാരിക സമിതി സംഘടിപ്പിച്ച ദ്വിദിന കഥാശിൽപശാലയിൽ കഥാകൃത്തും നോവലിസ്റ്റുമായ ജേക്കബ് എബ്രഹാം എഴുത്തുകാരി കൃപ അമ്പാടിക്ക് ആദ്യകോപ്പി നൽകിയായിരുന്നു പ്രകാശനം. കണ്ണൂർ പായൽ ബുക്സാണ് പ്രസാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.