പിടിയിലായ പ്രതികൾ

ലക്ഷങ്ങളുടെ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

കു​ന്നി​ക്കോ​ട്: ല​ക്ഷ​ങ്ങ​ളു​ടെ എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​രെ എ​ക്‌​സൈ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം തി​രൂ​ർ കൂ​ട്ടാ​യി കൂ​വ​ക്കാ​ട് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മു​ഷാ​ഫി​ർ (28), പ​ത്ത​നാ​പു​രം വി​ള​ക്കു​ടി കു​ന്നി​ക്കോ​ട് മാ​ണി​ക്യം​വി​ള വീ​ടി​ൽ മു​ഹ​മ്മ​ദ് ആ​ഷി​ഖ് (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ന്നി​ക്കോ​ട് ടൗ​ണി​ൽ​വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്.

മു​ഹ​മ്മ​ദ് ആ​ഷി​ഖ് ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം സു​ഹൃ​ത്താ​യ മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​ഷാ​ഫി​ർ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നെ​ന്ന് ഇ​വ​ര്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന മാ​രു​തി കാ​റും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. 

Tags:    
News Summary - youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.