നിസാം

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വള്ളികുന്നം: 14 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. വള്ളികുന്നം കൊണ്ടോടി മുകൾ അജ്മൽ മൻസിൽ നിസാമാണ് (30) അറസ്റ്റിലായത്.

സി.ഐ. എം.എം. ഇഗ്‌നേഷ്യസ് , എസ്.ഐ ഗോപകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സനൽ, ലാൽ, സജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - youth arrested in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.