പോക്സോ കേസിൽ അറസ്റ്റിലായ പ്രതികൾ
Posted On
date_range Updated On
date_range പോക്സോ കേസിൽ യുവാക്കൾ അറസ്റ്റിൽ
പന്തീരാങ്കാവ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പന്തീരാങ്കാവ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവിൽ താമസിക്കും ചക്കുംകടവ് മുറികത്തുപറമ്പ് സുവീഷ് അർജുൻ (22), പറമ്പിൽതൊടി അമൽ വിഷ്ണു (22) എന്നിവരെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത്. പ്രണയം നടിച്ചാണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.