ബിനോയ്, ആസിഫ്, ടിബിൻ
Posted On
date_range Updated On
date_range ഹോട്ടലുടമയെ ആക്രമിച്ച യുവാക്കൾ പിടിയിൽ
കൊച്ചി: ഹോട്ടലുടമയെ ആക്രമിച്ച കേസിൽ നാലുപേരെ എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി സ്വദേശി ബിനോയ് (18), കൊല്ലം പത്തനാപുരം സ്വദേശി ആസിഫ് (20), കൊട്ടാരക്കര ഓടനാവട്ടം സ്വദേശി ടിബിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഇവരെ കൂടാതെ പ്രായപൂർത്തിയാകാത്ത ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.