യുവാവിനെ തൂമ്പ കൊണ്ട് അടിച്ചുകൊന്നു; സഹോദരൻ അറസ്റ്റിൽ

അഗളി: അട്ടപ്പാടിയിൽ യുവാവിനെ തൂമ്പ കൊണ്ട് അടിച്ചുകൊന്നു. പുതൂർ പട്ടണക്കൽ ഊരിലെ കാളിയുടെ മകൻ മരുതനാണ് (47) കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുതന്‍റെ സഹോദരൻ പണലിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരിക്ക് വിറ്റതിന്‍റെ തുക പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Young man's murder; brother arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.