കക്കൂസിനുള്ളിലെ ചാരായ വാറ്റിനിടെ യുവാവ് പിടിയിൽ

വള്ളികുന്നം: ഓണ നാളിൽ കക്കൂസിനുള്ളിൽ ചാരായ വാറ്റ് നടത്തിയ യുവാവ് പൊലിസ് പിടിയിൽ. കറ്റാനം കരിമുട്ടത്ത് ജംഗ്ഷന് സമീപം ശ്യാം നിവാസിൽ ശ്യാമാണ് (37) പിടിയിലായത്.

15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സി.ഐ എം.എം. ഇഗ്നേഷ്യസ്, എസ്.ഐ ജി. ഗോപകുമാർ, സിവിൽ പൊലിസ് ഓഫീസർമാരായ അസറുദീൻ, സോനു, സീതമ്മ എന്നിവരാണ് റെയ്ഡ് നടത്തിയത്.

Tags:    
News Summary - Young man caught while brewing liquor inside toliet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.