Posted On
date_range Updated On
date_range തുറമുഖം വഴി കടത്താൻ ശ്രമിച്ച പുകയില പിടികൂടി
ദോഹ: ഹമദ് തുറമുഖം വഴി കടത്താൻ ശ്രമിച്ച വൻ നിരോധിത പുകയില ശേഖരം പിടികൂടി. 7337.5 കിലോ നിരോധിത പുകയിലയാണ് മാരിടൈം കസ്റ്റംസ് പിടികൂടിയത്.
വെള്ളം ചൂടാക്കാനുള്ള ഉപകരണങ്ങളുള്ള കണ്ടെയ്നറിൽ ഒളിപ്പിച്ചാണ് ഇത്രയും പുകയില കടത്താൻ ശ്രമിച്ചത്. കണ്ടെത്തിയ നിരോധിത വസ്തുക്കളുടെ കൂമ്പാരം കാണിക്കുന്ന ഫോട്ടോകൾ കസ്റ്റംസ് പങ്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.