Posted On
date_range Updated On
date_range വീട് കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റിൽ
കുമളി: ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വർണവും വീട്ടുസാധനങ്ങളും മോഷ്ടിച്ച പ്രതിയെ കുമളി പൊലീസ് പിടികൂടി. കോന്നി മാമ്മൂട്ടിൽ ഹൗസിൽ ജോമോൻ ജോസഫിനെയാണ്(34) എസ്.ഐ ലാലനും സംഘവും അറസ്റ്റ് ചെയ്തത്. നവംബർ 15നാണ് മുരുക്കടി സ്വദേശി ഇസക്കിമുത്തുവിെൻറ വീട്ടിൽ മോഷണം നടന്നത്. സ്വർണാഭരണങ്ങൾക്ക് പുറെമ ടി.വി, വീട്ടുപകരണങ്ങൾ എന്നിവയെല്ലാം മോഷ്ടാവ് കൊണ്ടുപോയി. മിക്ക സാധനങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.