പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range ബൈക്കില്‍ കടത്തിയ ചന്ദനം പിടികൂടി
തൃത്താല: ബൈക്കില്‍ കടത്തിയ ചന്ദനം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചെറുകോട് സ്വദേശികളായ സെയ്തലവി (50), സക്കീർ (48) എന്നിവരെ അറസ്റ്റു ചെയ്തു.
ചന്ദനം കടത്താനുപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു. തൃത്താല എക്സൈസ് ആലൂരില്‍ നടത്തിയ പരിശോധനയിലാണ് 170 കിലോയോളം ചന്ദനം പിടികൂടിയത്. പ്രിവന്റീവ് ഓഫിസർ ആർ. രജിത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ അഹമ്മദ് സുധീർ, പി. അരുൺ, പി.എസ്. മനോജ്, ടി. പൊന്നുവാവ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.