സുഹൃത്തിനെ കുത്തിയയാൾ പിടിയിൽ

ഹ​രി​പ്പാ​ട്: മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സു​ഹൃ​ത്തി​നെ കു​ത്തി​യ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി പി​ടി​യി​ലാ​യി. മു​ട്ടം ദി​ലീ​പ് ഭ​വ​ന​ത്തി​ൽ ദി​ലീ​പി​നെ​യാ​ണ് (39) ക​രീ​ല​ക്കു​ള​ങ്ങ​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ അ​യ​ൽ​വാ​സി​യും സു​ഹൃ​ത്തു​മാ​യ മു​ട്ടം കൃ​ഷ്ണാ​ല​യം വീ​ട്ടി​ൽ ജ​യ​കൃ​ഷ്ണ​നാ​ണ്​ (48) കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്.

Tags:    
News Summary - The man who stabbed his friend was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.