Posted On
date_range Updated On
date_range ഇരുപതുകാരനെ കാപ്പ ചുമത്തി ജയിലിലടച്ചു
മുട്ടം: മൂന്ന് വധശ്രമമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇരുപതുകാരനെ കാപ്പ ചുമത്തി ജയിലിലടച്ചു. പഴയമറ്റം സ്വദേശി പടിക്കാച്ചിക്കുന്നേൽ നന്ദുവിനെയാണ് (20) കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചത്.
20 വയസ്സുകാരനെതിരെ കാപ്പ ചുമത്തുന്ന ജില്ലയിലെ ആദ്യ സംഭവമാണിതെന്ന് മുട്ടം പൊലീസ് പറഞ്ഞു. ആറു മാസത്തേക്കാണ് ജയിലിലടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.