Posted On
date_range Updated On
date_range പൂർവ വിദ്യാർഥികളടക്കം പരാതിയുമായി രംഗത്ത്; അധ്യാപകൻ പോക്സോ കേസിൽ പിടിയിൽ
കൊല്ലം: പൂർവ വിദ്യാർഥികളടക്കം പരാതിയുമായി രംഗത്തെത്തിയതോടെ അധ്യാപകനെതിരെ പൊലീസ് പോക്സോ ചുമത്തി. ജോസഫ് കുട്ടി എന്ന അധ്യാപകനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കിഴക്കേ കല്ലട പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. അധ്യാപകൻ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയുമായി നിരവധി പൂർവവിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്.
കസ്റ്റഡിയിലുള്ള അധ്യാപകനെ ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾക്കുള്ള നീക്കത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.