സ്​ഫോടകവസ്തു പിടികൂടിയ കേസ്​: പ്രതി പിടിയിൽ

മ​ണ്ണാ​ർ​ക്കാ​ട്: സ്‌​ഫോ​ട​ക​വ​സ്തു ക​ട​ത്തി​യ കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് ധ​ർ​മ​പു​രി കീ​ര​പ​ട്ടി​യി​ലെ കൃ​ഷ​ണ​മൂ​ർ​ത്തി​യെ​യാ​ണ്​ (38)​ മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ച്ച​ക്ക​റി ലോ​റി​യി​ൽ ക​ട​ത്തി​യ സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ നേ​ര​ത്തേ നാ​ലു​പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. 2017 ഒ​ക്ടോ​ബ​റി​ൽ 2500 കി​ലോ അ​മോ​ണി​യം നൈ​ട്രേ​റ്റാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - smuggled explosives, man held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.