ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയിൽ

തൃ​പ്പൂ​ണി​ത്തു​റ: ഏ​ഴു വ​യ​സ്സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. എ​രൂ​ർ വെ​ട്ടി​ൽ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ത​ങ്ക​പ്പ​നാ​ണ്​ (64) ഹി​ൽ​പാ​ല​സ് പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​ക​വെ പെ​ൺ​കു​ട്ടി​ക്ക് മി​ഠാ​യി കൊ​ടു​ത്ത്​ പ്ര​ലോ​ഭി​പ്പി​ച്ച് പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​തി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഹി​ൽ​പാ​ല​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഗോ​പ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Sexual assault on seven-year-old girl: Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.