പിടിയിലായ പ്രതികൾ

വീട് വാടകക്കെടുത്ത് അനാശാസ്യം: പ്രതികള്‍ പിടിയില്‍

പാ​ലാ: ടൗ​ണി​ല്‍ വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് അ​നാ​ശാ​സ്യ​കേ​ന്ദ്രം ന​ട​ത്തി​യ ആ​ളും ഇ​ട​പാ​ടു​കാ​ര​നും പി​ടി​യി​ല്‍. അ​ന്ത​ർ ജി​ല്ല​ക​ളി​ല്‍നി​ന്ന് സ്ത്രീ​ക​ളെ കൊ​ണ്ടു​വ​ന്ന് ഫോ​ണി​ലൂ​ടെ ഇ​ട​പാ​ടു​കാ​രു​മാ​യി ക​രാ​ര്‍ ഉ​റ​പ്പി​ച്ച് വ​ന്‍തു​ക​ക്ക് എ​ത്തി​ച്ചു​ന​ല്‍കു​ക​യാ​യി​രു​ന്നു. ന​ട​ത്തി​പ്പു​കാ​ര​നാ​യ ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ല്‍ ഹാ​ഷിം (51), ഇ​ട​പാ​ടു​കാ​ര​നാ​യ കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി ജോ​സു​കു​ട്ടി തോ​മ​സ്​ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നാ​ല്​ സ്ത്രീ​ക​ളും ഇ​വ​രോ​ടൊ​പ്പം പി​ടി​യി​ലാ​യി.

Tags:    
News Summary - Sex racket: Defendants arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.