Posted On
date_range Updated On
date_range പോക്സോ കേസ്: പ്രതിക്ക് 10 വർഷം തടവും 25,000 രൂപ പിഴയും
കട്ടപ്പന: പോക്സോ കേസിൽ പ്രതിക്ക് 10 വർഷം തടവും 25,000 രൂപ പിഴയും. വെള്ളാവൂർ, മണിമലകരയിൽ, വെള്ളിച്ചിറ വയൽഭാഗത്ത് കൈതപാറ കുഴിയിൽ പ്രിൻസിനെയാണ് കട്ടപ്പന ഫാസ്റ്റ്ട്രാക് കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി അധികതടവ് അനുഭവിക്കണം. നെടുംകണ്ടം സി.ഐ ആയിരുന്ന റെജി എം.കുന്നിപറമ്പിൽ 2017ൽ ചാർജ് ചെയ്ത കേസിലാണ് കട്ടപ്പന ഫാസ്റ്റ്ട്രാക് കോടതിയുടെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.