വിദ്യാർഥിനിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കണ്ണൂരിൽ പ്ലസ്ടു വിദ്യാർഥി അറസ്റ്റിൽ

കണ്ണൂർ: സ്കൂൾ വിദ്യാർഥിനിയുടെ നഗ്നദൃശ്യം പ്രചപ്പിരിച്ച പ്ലസ്ടു വിദ്യാർഥിയെ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. 

പെൺകുട്ടിയുടെ പരാതിയിൽ പോക്സോ നിയമമനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിദ്യാർഥിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. തുടർന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി. 

Tags:    
News Summary - Plus two student held for spreading school girl's nude pictures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.