പത്തനംതിട്ട: കാറിൽ സഞ്ചരിച്ച കുടുംബത്തെ വഴിതടഞ്ഞ് ആക്രമിക്കുകയും, വീട്ടമ്മയെയും മകളെയും കൈയേറ്റം ചെയ്യുകയും ചെയ്ത കേസിൽ ഒരു പ്രതിയെ കൂടി പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു.
കേസിൽ രണ്ടാം പ്രതി ഇരവിപേരൂർ കുറുന്തോട്ടത്തിൽ പറമ്പിൽ ഹരികൃഷ്ണനാണ് (21) പിടിയിലായത്. വടശ്ശേരിക്കര പേഴുംപാറ ചിറയ്ക്കൽഭാഗം വെള്ളുമാലിയിൽ വീട്ടിൽ ഗിരീഷ് കുമാർ (47) നേരത്തേ അറസ്റ്റിലായിരുന്നു.ക്രിസ്മസ് ദിവസം രാത്രി ഒമ്പതിന് വടശ്ശേരിക്കര ചിറയ്ക്കൽ ഭാഗത്തുെവച്ചാണ് ആക്രമണ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.