ബി​നീ​ഷ്

വി​ദ്യാ​ർ​ഥി​നി​യോ​ട്​ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

പ​ര​വൂ​ർ: ട്യൂ​ഷ​ൻ പ​ഠ​ന​ത്തി​നെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യോ​ട്​ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ അ​ധ്യാ​പ​ക​ൻ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യി. പ​ര​വൂ​ർ ക​ല​ക്കോ​ട് ച​ക്ക​വി​ള​യി​ൽ ക​ള​രി​വീ​ട്ടി​ൽ ബി​നീ​ഷ് (35) ആ​ണ് പ​ര​വൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ലെ മാ​റ്റം ശ്ര​ദ്ധി​ച്ച വീ​ട്ടു​കാ​ർ ലൈം​ഗി​കാ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് അ​റി​യു​ക​യും ചൈ​ൽ​ഡ് ലൈ​ൻ മു​ഖേ​ന പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പ​ര​വൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ നി​സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സു​ജി​ത്, വി​ജ​യ​കു​മാ​ർ, എ.​എ​സ്.​ഐ ര​മേ​ശ​ൻ, എ​സ്.​സി.​പി.​ഒ സ​ലാ​ഹു​ദ്ദീ​ൻ, സി.​പി.​ഒ നെ​ൽ​സ​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Nudity display to student; The teacher is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.