Posted On
date_range Updated On
date_range ബസിൽ കയറുന്നതിനിടെ സ്ത്രീയുടെ 11 പവൻ മാല കവർന്നു
നാഗർകോവിൽ: അണ്ണാ ബസ് സ്റ്റാൻഡിൽ ബുധനാഴ്ച രാത്രി കുഞ്ഞുമൊത്ത് ബസിൽ കയറുന്നതിനിടെ സ്ത്രീയുടെ 11 പവൻ വരുന്ന സ്വർണ മാല കവർന്നു. അഗസ്തീശ്വരം സ്വദേശി കാർത്തികയുടെ മാലയാണ് പൊട്ടിയെടുത്തത്. കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ച ശേഷം ബസിൽ കയറുമ്പോൾ ഉണ്ടായ തിരക്കിനിടയിലാണ് മാല നഷ്ടപ്പെട്ടത്. കോട്ടാർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.