മുംബൈയിൽ സെക്സ് റാക്കറ്റിന്റെ പിടിയിൽ നിന്ന് നാലു നടിമാരെ രക്ഷ​പ്പെടുത്തി; ഒരാൾ കസ്റ്റഡിയിൽ

മുംബൈ: സെക്സ് റാക്കറ്റിന്റെ പിടിയിലകപ്പെട്ട നാലു നടിമാരെ മുംബൈ പൊലീസ് രക്ഷപ്പെടുത്തി. മുംബൈയിലെ പൊവയ് മേഖലയിലെ ഹോട്ടലിൽ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

സെക്സ്റാക്കറ്റിനെ കുറിച്ച് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്. സംഭവത്തിൽ ശ്യാം സുന്ദർ അറോറ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ

രക്ഷപ്പെടുത്തിയവരിൽ ഒരാൾ ഹിന്ദി സീരിയൽ നടിയാണെന്ന് പൊലീസ് പറഞ്ഞു.


Tags:    
News Summary - Mumbai police bust sex racket; four struggling female actors rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.