Posted On
date_range Updated On
date_range മൊബൈല്‍ ടവര്‍ മോഷണം: പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
പാലക്കാട്: മൊബൈല്‍ ടവര്‍ മോഷണക്കേസ് പ്രതിയെ തിങ്കളാഴ്ച കസബ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. പുതുശ്ശേരി വെസ്റ്റില്‍ നിന്നും മൊബൈല്‍ ടവര്‍ മോഷ്ടിച്ചെന്ന കേസില്‍ കഴിഞ്ഞ അഞ്ചിന് തമിഴ്‌നാട് സേലം മേട്ടൂര്‍ നരിയനൂര്‍ ഉപ്പുപള്ളം പള്ളിപ്പെട്ടി കൃഷ്ണകുമാറിനെ (46) ഏപ്രില്‍ നാലിനാണ് പിടികൂടിയത്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.