അ​നു​രാ​ജ്

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ

വെള്ളറട: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. വണ്ടിത്തടം പൂവത്തൂര്‍ തെക്കേച്ചരിവ് വീട്ടില്‍ അനുരാജ് (22) ആണ് അറസ്റ്റിലായത്. വെള്ളറട എസ്. എച്ച്. ഒ മൃതുല്‍കുമാര്‍, എസ്.ഐ ആന്‍റണി ജോസഫ് നെറ്റോ, എസ്.സി.പി.ഒ ദീപു എസ്. കുമാര്‍, സി.പി.ഒ കുമാർ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - man who tried to torture the housewife was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.