അ​റ​സ്​​റ്റി​ലാ​യ വി​നീ​ത്

യു​വ​തി​യെ​യും മ​ക​നെ​യും വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച​യാ​ള്‍ അ​റ​സ്​​റ്റി​ല്‍

കൊ​ല്ലം: യു​വ​തി​യെ​യും മ​ക​നെ​യും വീ​ട്ടി​ല്‍ ക​യ​റി ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പ്പി​ച്ച​യാ​ള്‍ പൊ​ലീ​സ് പി​ടി​യി​ല്‍. പേ​ര​യം ചേ​രി​യി​ല്‍ വി​നീ​ത് ഭ​വ​ന​ത്തി​ല്‍ വി​ജ​യ​ന്‍ മ​ക​ന്‍ കി​ച്ചു എ​ന്ന് വി​ളി​ക്കു​ന്ന വി​നീ​തി(24)​നെ​യാ​ണ് കൊ​ട്ടി​യം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

യു​വ​തി​യു​ടെ മ​ക​െൻറ സു​ഹൃ​ത്തു​ക്ക​ള്‍ പ്ര​തി​യെ ചീ​ത്ത വി​ളി​ച്ചെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് യു​വ​തി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​സ​ഭ്യം പ​റ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മി​ക്കു​ക​യും​ചെ​യ്തു എ​ന്നാ​ണ് കേ​സ്. 14ന് ​രാ​ത്രി 11നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മ​ണ്ണ​ഞ്ചേ​രി കാ​വി​ന് സ​മീ​പ​ത്തെ സ​ജീ​വ് ഭ​വ​ന​ത്തി​ല്‍ ച​ന്ദ്ര​ലേ​ഖ(40)​യെ​യും മ​ക​നെ​യു​മാ​ണ് വി​നീ​ത് ആ​ക്ര​മി​ച്ച​ത്. അ​റ​സ്​​റ്റ്​ ചെ​യ്യാ​നെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തെ ആ​ക്രി​ച്ച​തി​ന് ഇ​യാ​ള്‍ക്കെ​തി​രെ മ​റ്റൊ​രു കേ​സ് കൂ​ടി ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Tags:    
News Summary - man who broke into house of women and her son has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.