മുഹമ്മദ്
നിസാർ
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി: ലഹരി കടത്ത് തടയുന്നതിന്റെ ഭാഗമായി മുത്തങ്ങയിൽ നടത്തിയ വാഹനപരിശോധനക്കിടെ കഞ്ചാവ് കൈവശം വെച്ചതിന് യുവാവ് പിടിയിൽ. മലപ്പുറം തലകുളത്തൂർ സ്വദേശി മുഹമ്മദ് നിസാറിനെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.