പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്​നചിത്രം ആവശ്യപ്പെട്ട യുവാവ്​ അറസ്​റ്റിൽ

ചെറായി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 16കാരിയുടെ നഗ്​നചിത്രങ്ങൾ ആവശ്യപ്പെടുകയും നൽകാതെവന്നപ്പോള്‍ ഭീഷണിപ്പെടുത്തി എടുപ്പിച്ച് വാങ്ങുകയും ചെയ്ത 19കാരനെ മുനമ്പം പൊലീസ് അറസ്​റ്റ്​ ചെയ്തു.

ചാവക്കാട് എടക്കേരിമില്ലേട് കാജാ ബീഡികമ്പനിക്കടുത്ത് താമസിക്കുന്ന കല്ലൂരി അലിവീട്ടിൽ ആഷിക്കിനെയാണ് അറസ്​റ്റ്​ ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തശേഷം ചാവക്കാടുനിന്ന്​ കസ്​റ്റഡിയിലെടുത്തത്. 

Tags:    
News Summary - Man arrested for threatening girl and demanding nude photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.