രാജേന്ദ്രൻ
Posted On
date_range Updated On
date_range ലൈംഗികാതിക്രമം മധ്യവയസ്കൻ അറസ്റ്റിൽ
വൈക്കം: യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചെമ്പ് കാട്ടിക്കുന്ന് പള്ളികുന്നൽ വീട്ടിൽ രാജേന്ദ്രനെയാണ് (52) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പകൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്.ഐമാരായ അജ്മൽ ഹുസൈൻ, ജിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.