ന്യൂഡൽഹി: ഡൽഹിയിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാളെ അറസ്റ്റു ചെയ്തു. രഞ്ജിത് നഗർ സ്വദേശി സൂരജാണ് പിടിയിലായത്. ഒളിവിൽ പോയ ഇയാളെ ഹരിയാനയിൽ നിന്നും പിടികൂടുകയായിരുന്നു.
ശനിയാഴ്ച രാവിലെയാണ് വീടിനടുത്ത സമൂഹ അടുക്കളയിൽ നിന്നും ഭക്ഷണം ശേഖരിക്കാൻ പോയ കുട്ടിയെ പ്രതി പീഡിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.