Posted On
date_range Updated On
date_range 70 ലക്ഷം കൈക്കൂലി; ആദായനികുതി കമീഷണർ അറസ്റ്റിൽ
ന്യൂഡൽഹി: 70 ലക്ഷം രൂപയുടെ കൈക്കൂലി കേസിൽ ഹൈദരാബാദ് ആദായനികുതി കമീഷണർ ജീവൻ ലാൽ ലവീദിയ ഉൾപ്പെടെ അഞ്ചുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
2004 ബാച്ച് ഇന്ത്യൻ റവന്യൂ സർവിസ് ഉദ്യോഗസ്ഥനായ ലവീദിയ കൈക്കൂലി ആവശ്യപ്പെട്ടതായി സി.ബി.ഐക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.