ശ​ര​ൺ

വീട്ടിൽ മോഷണശ്രമം; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

കോ​ട്ട​യം: പാ​മ്പാ​ടി ഓ​ർ​വ​യ​ലി​ൽ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ പ്ര​തി​യെ പൊ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി. പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി മ​ല​വേ​ട​ൻ കോ​ള​നി ശ​ര​ണാ​ണ്​ (30) അ​റ​സ്​​റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 7. 30ന് ​അ​ട​ഞ്ഞു​കി​ട​ന്ന വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ ശ​ര​ണി​നെ നാ​ട്ടു​കാ​ർ ക​ണ്ട​തോ​ടെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.

എ​സ്.​ഐ കെ.​എ​സ്. ലെ​ബി മോ​ൻ, സീ​നി​യ​ർ സി.​പി.​ഒ മാ​രാ​യ അ​നി​ൽ കു​മാ​ർ, മ​ഹേ​ഷ്, ഗ്രേ​ഡ് എ​സ്.​ഐ പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഷൊ​ർ​ണൂ​ർ, ഗാ​ന്ധി​ന​ഗ​ർ, ചി​ങ്ങ​വ​നം, അ​യ​ർ​ക്കു​ന്നം, ക​റു​ക​ച്ചാ​ൽ, കോ​ട്ട​യം ഈ​സ്​​റ്റ്​ തു​ട​ങ്ങി​യ സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ൾ നി​ല​വി​ൽ ഉ​ണ്ട്.

Tags:    
News Summary - Home burglary attempt; Defendant arrested within hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.