പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; 67കാരൻ അറസ്റ്റിൽ

ചിറ്റൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 67കാരൻ അറസ്റ്റിൽ. നല്ലേപ്പിള്ളി ചന്ദനപ്പുറം കലാധരൻ ആണ് അറസ്റ്റിലായത്. 11കാരിയായ പെൺകുട്ടിയെ 2021 സെപ്റ്റംബർ മുതൽ 2022 ജൂലൈ 10 വരെകാലയളവിൽ പ്രതിയുടെ വീട്ടിൽവെച്ചും മറ്റും പലതവണ ശരീരത്തിന്‍റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായാണ് പരാതി.

പെൺകുട്ടിയുടെ പരാതിയിൽ ചിറ്റൂർ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Harassment of a minor girl; A 67-year-old man was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.