Posted On
date_range Updated On
date_range കാപ്സ്യൂൾ രൂപത്തിൽ കടത്തിയ 36 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
നെടുമ്പാശ്ശേരി: മലദ്വാരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന 36 ലക്ഷം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. മസ്കത്തിൽനിന്ന് വന്ന മലപ്പുറം സ്വദേശി മുഹമ്മദിൽനിന്നാണ് കസ്റ്റംസ് 795 ഗ്രാം സ്വർണം പിടികൂടിയത്. മൂന്ന് കാപ്സ്യൂളുകളുടെ രൂപത്തിലാണ് ഇത് ഒളിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.