Posted On
date_range Updated On
date_range പെൺകുട്ടിയുടെ മരണം: 15കാരൻ അറസ്റ്റിൽ
കരുമാല്ലൂർ: വെളിയത്തുനാട്ടില്‍ 10ാം ക്ലാസ് വിദ്യാർഥിനിയെ പെരിയാറിൽ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ 15കാരനായ സുഹൃത്ത് അറസ്റ്റിൽ. ആലുവ നാര്‍കോട്ടിക് വിഭാഗം ഡിവൈ.എസ്.പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ലൈംഗികാതിക്രമം നേരിട്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് പൊലീസ് 15കാരനെ അറസ്റ്റ് ചെയ്തത്. 15കാരിയുടെ മൃതദേഹം ഡിസംബര്‍ 23നാണ് പെരിയാറില്‍നിന്ന് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.