പെ​ട്രോ​ൾ പ​മ്പി​ൽ മു​ള​ക് പൊ​ടി എ​റി​ഞ്ഞ് പ​ണം ക​വ​ർ​ന്നു

ആ​ല​ത്തൂ​ർ: പെ​ട്രോ​ൾ പ​മ്പി​ൽ ജീ​വ​ന​ക്കാ​ര​െൻറ മു​ഖ​ത്തേ​ക്ക് മു​ള​ക് പൊ​ടി എ​റി​ഞ്ഞ് പ​ണം ക​വ​ർ​ന്നു. 4000 രൂ​പ​യാ​ണ് ന​ഷ്​​ട​മാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​ൻ കു​നി​ശ്ശേ​രി അ​ങ്ക​മ​ശാ​ല സ്വ​ദേ​ശി വേ​ലാ​യു​ധ​െൻറ പ​രാ​തി​യി​ൽ ആ​ല​ത്തൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ച് വ​രു​ന്നു. ഒ​രാ​ളാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നും ആ​ളെ ക​ണ്ടാ​ല​റി​യു​മെ​ന്നും വേ​ലാ​യു​ധ​ൻ പൊ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - From the petrol pump The money came

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.