Posted On
date_range Updated On
date_range നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട; വിമാന യാത്രക്കാരൻ പിടിയിൽ
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 25 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽനിന്ന് എത്തിയ മലപ്പുറം കാവന്നൂർ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്.
എമർജൻസി ലൈറ്റിെൻറ ബാറ്ററിക്കുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് എയർ ഇൻറലിജൻസ് യൂനിറ്റാണ് പിടികൂടിയത്. 450 ഗ്രാം സ്വർണമാണ് ഇയാൾ കടത്തിക്കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.