representational image

പത്തനംതിട്ടയിൽ എട്ടു വയസ്സുള്ള മകനെ കൊന്നശേഷം പിതാവ് ജീവനൊടുക്കി

അടൂർ: അടൂരിൽ എട്ടു വയസ്സുള്ള മകനെ കൊന്നശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഏനാത്ത് തടികയിൽ മെൽവിനാണ് കൊല്ലപ്പെട്ടത്. പിന്നാലെ പിതാവ് മാത്യു പി. അലകസ് ജീവനൊടുക്കുകയായിരുന്നു.

Tags:    
News Summary - Father committed suicide after killing his eight-year-old son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.