മുക്കുപണ്ടം നൽകി തട്ടിപ്പ്; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

കോ​ത​മം​ഗ​ലം: സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മാ​റ്റി​യെ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന മു​ക്കു​പ​ണ്ടം ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി നി​മീ​ഷ് കു​മാ​ർ വ​ർ​മ​യെ (31) കോ​ത​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ത​മം​ഗ​ലം-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ലു​ള്ള ജ്വ​ല്ല​റി​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ര​ണ്ട് വ​ള സ്വ​ർ​ണ​മാ​ണെ​ന്ന് ജീ​വ​ന​ക്കാ​രെ വി​ശ്വ​സി​പ്പി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൂ​ടെ മ​റ്റ് ആ​ളു​ക​ൾ ഉ​ണ്ടോ​യെ​ന്നും വേ​റെ സ്ഥ​ല​ങ്ങ​ളി​ൽ സ​മാ​ന ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - fake gold; native of Uttar Pradesh was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.